Elephant attack in Assam<br />അസമിൽ കാട്ടനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു.ആനകൾ കൂട്ടത്തോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ചായത്തോട്ടത്തൊഴിലാളികളും പ്രദേശവാസികളും ശബ്ദമുണ്ടാക്കി ആനകളെ പ്രകോപിക്കുകായിരുന്നു.എന്നാൽ ആനക്കൂട്ടം സമാധാനപരമായി അതിവേ ഗം റോഡ് മുറിച്ച് നീങ്ങി.എന്നാൽ ആർപ്പുവിളികളും പ്രകോപനവും രൂക്ഷമായതോടെ അവസാനം കടന്നുപോകുകയായിരുന്നു ആനയാണ് വളരെ പെട്ടന്ന് ആള്‍ക്കൂട്ടത്തിനു നേരേ ഓടി അടുത്തത്..<br /><br /><br />